img 6409

സ്ട്രാബെറി മൂൺ – ജൂണിലെ പൂർണ്ണ ചന്ദ്രൻ

ബെറി റൈപ്പൺ മൂൺ (Berry Ripen Moon)

അലാസ്കയിലും കാനഡയുടെ ചില തീരപ്രദേശങ്ങളിലും ജീവിക്കുന്ന ഹൈദ (Haida) എന്ന തദ്ദേശീയ ഗോത്രവർഗ്ഗക്കാർ ബെറി പഴങ്ങളുടെ വിളവെടുപ്പുമായി ബന്ധപ്പെട്ട്  ജൂൺ മാസത്തിലെ പൂർണ്ണചന്ദ്രനെ ഈ പേരിൽ വിളിച്ചിരുന്നത്.

യൂറോപ്പിൽ ജൂൺ മാസം തേൻ വിളവെടുക്കുന്ന സമയമായതിനാൽ  ഹണിമൂൺ (Honey Moon) റോസാപ്പൂക്കൾ  ഒരുമിച്ച് വിരിയുന്നതിനാൽ റോസ് മൂൺ (Rose Moon)  എന്നും ജൂൺ മാസത്തെ ചന്ദ്രനെ വിളിച്ചിരുന്നു.


Discover more from Akshara Magazine

Subscribe to get the latest posts sent to your email.

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart

Discover more from Akshara Magazine

Subscribe now to keep reading and get access to the full archive.

Continue reading