വിവിധ സംസ്കാരങ്ങളിലെ വ്യത്യസ്ത പേരുകൾ
ജൂൺ മാസത്തിലെ പൗർണ്ണമിക്ക് വിവിധ സംസ്കാരങ്ങളിൽ വ്യത്യസ്ത പേരുകളുണ്ട്:
ബ്ലാക്ക്ബെറി മൂൺ (Blackberry Moon)
തെക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാടുകളിലും മലനിരകളിലും ബ്ലാക്ക്ബെറി പഴങ്ങൾ (Blackberries) പാകമാകുന്നതും അവ വിളവെടുക്കുന്നതും ജൂൺ മാസത്തിലായിരുന്നു . ഗോത്രവർഗ്ഗക്കാരുടെ ജീവിതരീതിയും പ്രകൃതിയിലെ വിളവെടുപ്പ് കാലവും തമ്മിലുള്ള ബന്ധം കാരണം തെക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ക്രീക്ക് (Creek) ഗോത്രങ്ങൾ
ജൂൺ മാസത്തെ പൗർണ്ണമിയെ ബ്ലാക്ക്ബെറി മൂൺ’ എന്ന് വിളിച്ചു.
Discover more from Akshara Magazine
Subscribe to get the latest posts sent to your email.

