ലോകം ലഹരിയാക്കുന്ന ഗോളുകളും സമൂഹത്തെ ബാധിക്കുന്ന ലഹരിയും
Editorial 24 പശ്ചിമേഷ്യയിലും,ഇറാനിലും സംഘർഷഭരിതമായ അന്തരീക്ഷത്തിലും ലോകത്തെ ഒന്നായ് മാറ്റാൻ ഒരു ബോളിന് കഴിയുന്നുവെന്നത് ആശ്വാസവും സന്തോഷവും പ്രധാനം ചെയ്യുന്നു. ലോകം ഒരു ബോളായ് മാറുന്ന അസുലഭമായ മുഹൂർത്തമാണ് ലോകകപ്പ് ഫുട്ബോൾ മത്സരം നമ്മുക്ക് സമ്മാനിക്കുന്നത്.അതിൻ്റെ അലയൊലികൾ ലോകം ഏറ്റെടുത്തുകഴിഞ്ഞു.അവരവർക്ക് ഇഷ്ടമുള്ള ടീംമിൻ്റെ ഫ്ലക്സുകളും,ബോർഡുകളും പൊതു ഇടങ്ങളിൽ വയ്ക്കുന്നു,ഒരു രാജ്യത്തിൻ്റെ പതാക മറ്റൊരു രാജ്യത്ത് പ്രദർശിപ്പിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും നിലനിൽക്കുമ്പോൾ തന്നെ ഈ മത്സരങ്ങളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ ഉയർത്തി വർണ്ണാഭമാക്കുവാൻ കഴിയുന്ന അസുലഭ നിമിഷമാണ് ലോകകപ്പ് […]
ലോകം ലഹരിയാക്കുന്ന ഗോളുകളും സമൂഹത്തെ ബാധിക്കുന്ന ലഹരിയും Read More »


