നവോത്ഥാനം ചിത്രകലയിലൂടെ….
1848 എപ്രിൽ 26നാണ് ഇന്ത്യൻ ചിത്രകലയിലെ എക്കാലത്തെയും അതികായനായ രാജരവിവർമ്മ കിളിമാനൂർ കൊട്ടാരത്തിലാണ് ജനിച്ചത്.പിന്നീട് രവിവർമ്മ ചിത്രങ്ങളെപ്പോലെ ഇന്ത്യൻ ജനതയുടെ സംസ്ക്കാരത്തിൽ,ദൃശ്യഭാഷയിൽ,വീക്ഷണകോൺ സൃഷ്ടിച്ച മറ്റൊരു കലാകാരൻ ഇല്ലെന്നു തന്നെ പറയാം.ഇന്ത്യൻ…