രാജ്യാന്തരബന്ധങ്ങളെ ശിഥിലീകരിക്കുന്ന യാങ്കി ഭീകരത മൂന്നാം ലോകമഹായുദ്ധത്തിനുള്ള വഴി തുറക്കലോ?
ഏതൊരു മനുഷ്യന്റെയും ഏറ്റവും സുരക്ഷിതമായ ഇടം എന്ന് കരുതുന്നത് സ്വന്തം വസതിയാണ്. ഒരു രാജ്യത്തിൻ്റെ ഭരണാധികാരിക്ക് ആ രാജ്യത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഭരണം നടത്തുന്നതിനും അദ്ദേഹത്തിന് സുരക്ഷിതമായി താമസിക്കുന്നതിനും വസതികൾ നൽകാറുണ്ട്. വെനസ്വേല…