Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Latest
January 27, 2026
വ്യവസ്ഥിതിക്കെതിരെ ഡിജിറ്റൽ കുറ്റപത്രം –
ഡിജിറ്റൽ ജനാധിപത്യത്തിലെ രക്തസാക്ഷികൾ ക്കൊരാമുഖം..
January 21, 2026
നവോത്ഥാനം ചിത്രകലയിലൂടെ….
January 21, 2026
കർഷകരും സ്ത്രീകളും
January 21, 2026
കോവിഡിൻെറ പശ്ചാത്തലത്തിൽ അക്ഷര ഡിജിറ്റൽ മാഗസിൻ
January 21, 2026
മൂല്യങ്ങൾ പ്രതിഫലിക്കുമ്പോൾ 
December 6, 2025
രാജ്യാന്തരബന്ധങ്ങളെ ശിഥിലീകരിക്കുന്ന യാങ്കി ഭീകരത  മൂന്നാം ലോകമഹായുദ്ധത്തിനുള്ള വഴി  തുറക്കലോ?
Editorial

കോവിഡിൻെറ പശ്ചാത്തലത്തിൽ അക്ഷര ഡിജിറ്റൽ മാഗസിൻ

By Ajeshkumar P Baby
January 21, 2026 1 Min Read
0

കോവിഡിൻെറ പശ്ചാത്തലത്തിൽ പോലും രാജ്യത്തിൻെറ പൊതുസ്ഥിതി അങ്കലാപ്പും, അമ്പരപ്പും ഉളളവാക്കുന്നതാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഘട്ടത്തിൽ വ്യത്യസ്തമായ സമൂഹത്തെ ഐക്യത്തോടെ നിലനിർത്താൻ ദീർഘവീക്ഷണമുളള നേതാക്കൻന്മാർരാജ്യത്തെ മതനിരപേക്ഷജനാധിപത്യ സോഷ്യലിസ്ററ് റിപ്ലബിക്കാക്കി മാറ്റാനും എല്ലാവരെയും ഉൾക്കൊളളാനും കഴിയുന്ന ഒരു ഭരണഘടനയ്ക്ക് രൂപം നൽകി.

നമ്മുടെ സമൂഹത്തിൽവിളളൽ വീഴ്ത്താനുളള ഗൂഢ ശ്രമങ്ങൾ നടക്കുന്നുണ്ടോ? ഹത്റാസ് പെൺകുട്ടിയെ നാവറുത്ത് കൊലപ്പെടുത്തിയതും രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടേയും, ദളിതരുടേയും,മതന്യൂനപക്ഷങ്ങളുടേയും, സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ നാം ഒററക്കെട്ടായി അപലപിക്കേണ്ടതാണ്. സമൂഹത്തിൻെറ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരേണ്ട സമൂഹത്തെ അരികുവൽക്കാരിക്കാനും പഴയ ജാതി സമ്പ്രദായങ്ങളെ പൊടിതട്ടിയെടുത്ത് സമൂഹത്തിൻെറ മുഖ്യഭാഗമാക്കാനുമുള്ള ശ്രമം മതനിരപേക്ഷ ജനാധിപത്യത്തിന് ഭൂഷണമാണോ?

കോവിഡ് മഹാമാരിയുടെ കാലത്തും നമ്മുടെ മനസ്സുകൾ നമ്മളിലേയ്ക്കായി ചുരുങ്ങുന്നത് ലോകത്തിന് എന്ത് സന്ദേശമാണ് നല്കുന്നത്. സാമൂഹിക പുരോഗതിയ്ക്ക് സാംസ്ക്കാരിക ബദലുകൾ ഉയർത്തിക്കൊണ്ടു മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാൻ കഴിയുകയുളളൂ.

അക്ഷര പബ്ലിക് ലൈബ്രറി 2012 സെപ്തംബർ ആരംഭിച്ച് എട്ടു വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു.കഴിഞ്ഞ എട്ടുവർഷക്കാലത്തിനിടയ്ക്ക് പല ജനോപകാരപ്രവർത്തനങ്ങളും പൊതു പങ്കാളിത്തതോടെയും അല്ലാതെയും ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

2018-ലെ മഹാ പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 22601/- രൂപയും വസ്ത്രങ്ങളും ജനങ്ങളിൽ നിന്നും സമാഹരിച്ചു നല്കാൻ കഴിഞ്ഞതും, ലോക്ഡൌൺ പ്രഖ്യാപിച്ച സമയത്ത്് അഥിതി തൊഴിലാളികൾക്ക് ഭക്ഷണസാധങ്ങൾ എത്തിച്ചു നല്കിയതും, ലൈഫ്മിഷൻ വഴി വീടുകിട്ടിയ കുടുംബത്തിന് അസംസ്കൃത സാധനങ്ങൾ ശ്രമദാനത്തിലൂടെ എത്തിച്ചു നല്കിയതും, എഴുതാൻ ആഗ്രഹിക്കുന്നവരെയും, കഴിവുളളവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ”അക്ഷര ഡിജിറ്റൽ മാഗസിൻ’ ആരംഭിക്കാൻ കഴിഞ്ഞതും ലൈബ്രറി പ്രവർത്തനം വായനാലോകത്തിനപ്പുറം ഒരു സാമൂഹിക പ്രവർത്തനം കൂടിയാണെന്നു ലൈബ്രറി കരുതുന്നു.

Author

Ajeshkumar P Baby

Follow Me
Other Articles
Previous

മൂല്യങ്ങൾ പ്രതിഫലിക്കുമ്പോൾ 

Next

കർഷകരും സ്ത്രീകളും

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്യവസ്ഥിതിക്കെതിരെ ഡിജിറ്റൽ കുറ്റപത്രം –
    ഡിജിറ്റൽ ജനാധിപത്യത്തിലെ രക്തസാക്ഷികൾ ക്കൊരാമുഖം..
  • നവോത്ഥാനം ചിത്രകലയിലൂടെ….
  • കർഷകരും സ്ത്രീകളും
  • കോവിഡിൻെറ പശ്ചാത്തലത്തിൽ അക്ഷര ഡിജിറ്റൽ മാഗസിൻ
  • മൂല്യങ്ങൾ പ്രതിഫലിക്കുമ്പോൾ 

Recent Comments

No comments to show.

Archives

  • January 2026
  • December 2025

Categories

  • Cinema 📽️
  • Editorial
  • Fiction

Wise News Pro

Sem nullam vivamus hendrerit ultricies lacinia cursus sodales, lacus est id mi luctus sed congue euismod, aliquam neque vel commodo fusce consequat egestas, at penatibus tristique inceptos quisque justo.

Recent Comments

    Tags

    Binukuttan keezhillam Chief Editor P K Ganeshan
    Copyright 2026 — അക്ഷര ഡിജിറ്റൽ മാഗസീൻ. All rights reserved. Blogsy WordPress Theme