അക്ഷര മാഗസീൻ ലക്കം 20 2025

Editorial Issue 20

കലകളെ ഭയക്കുന്നത് എന്തിന് ?

നിലനിൽക്കുന്ന വ്യവസ്തയിൽ നിന്നും സമൂഹം മുന്നോട്ട് സഞ്ചരിക്കുമ്പോൾ പിന്നോട്ട് വലിക്കുന്നതും, അതിപിന്നോക്ക അവസ്ഥയിലേക്ക് സമൂഹത്തെ തള്ളിവിടാൻ ശ്രമിക്കുന്നത് ഉത്തരാധുനിക മനുഷ്യർ